ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി;ഹര്‍ജി അല്‍പ്പസമയത്തിനകം പരിഗണിക്കും


മുംബൈ ദിന്‍ഡോഷി സെഷന്‍സ് കോടതിയിലാണ് ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. പരാതി തനിക്കെതിരെയുള്ള ഗൂഢാലോചനയാണെന്നാണ് ബിനോയ് കോടിയേരി പറയുന്നത്.
 

Video Top Stories