ബിനീഷ് കോടിയേരിയുടെ സ്വത്ത് മരവിപ്പിക്കാന്‍ ഇഡി, രജിസ്‌ട്രേഷന്‍ വകുപ്പിന് കത്ത് നല്‍കി

ബിനീഷ് കോടിയേരിയുടെ ആസ്തികള്‍ മരവിപ്പിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചു. കഴിഞ്ഞ ഒമ്പതിന് ബിനീഷിനെ 11 മണിക്കൂര്‍ ഇഡി ചോദ്യം ചെയ്തിരുന്നു. ആസ്തികള്‍ അനുമതിയില്ലാതെ ക്രയവിക്രയം ചെയ്യരുതെന്നും ഇഡിയുടെ ഉത്തരവുണ്ട്.
 

Video Top Stories