ബംഗളൂരു മയക്കുമരുന്ന് കേസ്; ബിനീഷിന്റെ ചോദ്യം ചെയ്യൽ അവസാനിച്ചു

ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട  ആറ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിയെ വിട്ടയച്ചു.  സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ റമീസും  മുഹമ്മദ് അനൂപും തമ്മിലെ ബന്ധമടക്കമുള്ള കാര്യങ്ങളെക്കുറിച്ച് ഇഡി ബിനീഷിനോട് ചോദിച്ചതായാണ് വിവരങ്ങൾ.  

Video Top Stories