ബലാത്സംഗ കേസ്:ബിനോയ് കോടിയേരിയുടെ ഹര്‍ജി രണ്ട് വര്‍ഷത്തിന് ശേഷം പരിഗണിക്കും
ബലാത്സംഗ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി 2021ലേക്ക് മാറ്റി. 2021 ജൂണ്‍ 9ലേക്കാണ് കേസ് മാറ്റിയിരിക്കുന്നത്. ഡിഎന്‍എ പരിശോധന നടത്തിയെങ്കിലും ഫലം ഇതുവരെ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല.