യുവതിയുടെ അക്കൗണ്ടിലേക്ക് ബിനോയ് പലതവണ പണമയച്ചു; ലക്ഷങ്ങള്‍ കൈമാറിയ രേഖകള്‍ പുറത്ത്

പരാതിക്കാരിയുടെ ഐസിഐസിഐ ബാങ്ക് അക്കൗണ്ടിലേക്ക് പലതവണയായി ബിനോയ് ലക്ഷങ്ങള്‍ കൈമാറിയതിന്റെ രേഖകളാണ് യുവതിയുടെ കുടുംബം പുറത്തുവിട്ടത്. 2009 മുതല്‍ 2015 വരെ ബിനോയ് പണം തന്നുവെന്നാണ് യുവതിയുടെ മൊഴി.മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവുണ്ടാകും വരെ ലുക്കൗട്ട് നോട്ടീസ് ഇറക്കേണ്ടെന്ന നിലപാടിലാണ് പൊലീസ്. 

Video Top Stories