ബിനോയ് രക്ത സാമ്പിൾ നൽകേണ്ട ആശുപത്രിയിൽ മാറ്റം

 ഡിഎൻഎ പരിശോധനക്കായി  രക്ത സാമ്പിൾ നൽകാൻ കൂപ്പർ ആശുപത്രിക്ക് പകരം ജെജെ ആശുപത്രിയിലേക്കെത്താൻ ബിനോയ് കോടിയേരിക്ക് നിർദ്ദേശം. ഡോക്ടറുടെ അസൗകര്യം ചൂണ്ടിക്കാട്ടിയാണ് ഇങ്ങനെയൊരു മാറ്റം വരുത്തിയിരിക്കുന്നത്. 

Video Top Stories