Asianet News MalayalamAsianet News Malayalam

മംഗളൂരുവില്‍ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം; ബിനോയ് വിശ്വം എംപി കസ്റ്റഡിയില്‍

മംഗളൂരുവില്‍ കര്‍ഫ്യൂ ലംഘിച്ച് പ്രതിഷേധത്തിന് ശ്രമിച്ച ബിനോയ് വിശ്വം എംപി അടക്കമുള്ള സിപിഐ അംഗങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിപിഐ കര്‍ണാടക സംസ്ഥാന സെക്രട്ടറിയും കസ്റ്റഡിയിലുണ്ടെന്ന് എംപി പ്രതികരിച്ചു. സിപിഐയുടെ നേതൃത്വത്തില്‍ പ്രതിഷേധത്തിന് ഒരുങ്ങുന്നതിനിടെയാണ് കസ്റ്റഡിയിലെടുത്തത്.