പ്രതികൂല കാലാവസ്ഥയില്‍ പോലും സൈനിക നീക്കം നടക്കുമെന്ന് സംയുക്ത സൈനിക മേധാവി

പ്രതികൂല കാലാവസ്ഥയിലും നിയന്ത്രണ രേഖയില്‍ സ്ഥാനം ഉറപ്പിക്കാന്‍ സൈന്യത്തിന് കഴിയുമെന്ന് ബിപിന്‍ റാവത്ത്. പുല്‍വാമയില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു, പോരാട്ടത്തില്‍ ഒരു സൈനികന് വീരമൃത്യു.


 

Video Top Stories