'പാക് അധീന കശ്മീരിനായി സൈന്യം തയ്യാര്‍'; തീരുമാനമെടുക്കേണ്ടത് സര്‍ക്കാരെന്ന് കരസേനാ മേധാവി

പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് നേരത്തെ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനോട് യോജിക്കുന്ന തീരുമാനമാണ് കരസേനാ മേധാവി ബിപിന്‍ റാവത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്നത്.
 

Video Top Stories