മമത ബാനർജിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച ബിജെപി പ്രവർത്തകയെ വിട്ടയച്ചു

നടി പ്രിയങ്ക ചോപ്രയുടെ ചിത്രത്തിൽ മമത ബാനർജിയുടെ മുഖം പതിപ്പിച്ച് പ്രചരിപ്പിച്ച ബിജെപി പ്രവർത്തക പ്രിയങ്ക ശർമ്മയെ ബംഗാൾ പൊലീസ് മോചിപ്പിച്ചു. സംഭവത്തിൽ ഖേദമില്ലെന്നും മമതയോട് മാപ്പ് പറയില്ലെന്നും പ്രിയങ്ക പറഞ്ഞു. 

Video Top Stories