Asianet News MalayalamAsianet News Malayalam

ശരത് പവാറിനെ തന്നെ പാളയത്തിലെത്തിക്കാന്‍ ബിജെപി, വാഗ്ദാനങ്ങള്‍ അംഗീകരിക്കില്ലെന്ന് മറുപടി

മഹാരാഷ്ട്രയില്‍ അധികാരമേറ്റ സര്‍ക്കാറിനെതിരെ നാളെ വീണ്ടും സുപ്രീംകോടതി വാദം കേള്‍ക്കാനിരിക്കെ അജിത് പവാറിനെ തിരികെയെത്തിക്കാനുള്ള എന്‍സിപി നീക്കങ്ങള്‍ പാളി. ബിജെപി സുസ്ഥിര സര്‍ക്കാറുണ്ടാക്കുമെന്ന അജിത് പവാറിന്റെ പ്രഖ്യാപനം തള്ളി ശരത് പവാര്‍ രംഗത്തെത്തി.