പോരാട്ടം ജനങ്ങളും ബിജെപിയും തമ്മില്‍, ജനങ്ങള്‍ ജയിക്കുമെന്ന് രാഘവ് ഛദ്ദ


സൗത്ത് ദില്ലി ബിജെപിക്ക് മേല്‍ക്കൈയ്യുള്ള മണ്ഡലമല്ലെന്ന് ആംആദ്മി സ്ഥാനാര്‍ത്ഥി രാഘവ് ഛദ്ദ. ഏഴ് സീറ്റിലും ആംആദ്മി ജയിച്ചാല്‍ ദില്ലിക്ക് സംസ്ഥാന പദവി ലഭിക്കും. ദില്ലിയിലെ മത്സരചിത്രത്തില്‍ കോണ്‍ഗ്രസ് ഒരു ഘടകമേയല്ലെന്നും രാഘവ്.
 

Video Top Stories