'ഇരുട്ടിന്റെ മറവില്‍ ബിജെപി ജനാധിപത്യത്തെ കൊല ചെയ്തു', പ്രതികരണവുമായി എം ബി രാജേഷ്

ഇന്ത്യന്‍ ജനാധിപത്യം വലിയ ആപത്താണ് നേരിടുന്നതെന്ന് വ്യക്തമാക്കുന്ന സംഭവമാണ് മഹാരാഷ്ട്രയില്‍ നടന്നതെന്ന് സിപിഎം നേതാവ് എം ബി രാജേഷ്. ഇരുട്ടിന്റെ മറവില്‍ ബിജെപി ജനാധിപത്യത്തെ കൊല ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.
 

Video Top Stories