മധ്യപ്രദേശില്‍ ഭരണമാറ്റത്തിനുള്ള കരുക്കള്‍ നീക്കി ബിജെപി; അടിയന്തര യോഗം വിളിച്ച് കമല്‍നാഥ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വ്യക്തമായ മുന്‍തൂക്കം കിട്ടിയാല്‍ അത് കമല്‍നാഥ് സര്‍ക്കാരിനെതിരായ ജനരോഷമാണെന്ന് സ്ഥാപിച്ചെടുക്കലാണ് ബിജെപി ലക്ഷ്യം. കോണ്‍ഗ്രസിലെ അസംതൃപ്തരായ എംഎല്‍എമാരെയാണ് ബിജെപി നോട്ടമിടുന്നത്.
 

Video Top Stories