Asianet News MalayalamAsianet News Malayalam

2410 കോടി വരുമാനവുമായി ബിജെപി മുന്നില്‍; മുന്‍ വര്‍ഷത്തേക്കാള്‍ 134 ശതമാനത്തിന്റെ വര്‍ധന

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ വരുമാനത്തില്‍ 2410 കോടിയുടെ വരുമാനവുമായി ബിജെപി മുന്നില്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ഷിക ഓഡിറ്റ് പ്രകാരമുള്ള റിപ്പോര്‍ട്ടാണിത്. 918 കോടി വരുമാനവുമായി കോണ്‍ഗ്രസ് രണ്ടാമത്.