മുന്‍ മേയറായ ഭാര്യയെ പാര്‍ട്ടി ഓഫീസില്‍ വെച്ച് മര്‍ദ്ദിച്ച് ദില്ലി ബിജെപി നേതാവ്; വീഡിയോ
മുന്‍ മേയര്‍ കൂടിയായ ഭാര്യയെ ബിജെപി നേതാവ് ആസാദ് സിംഗ് പാര്‍ട്ടി ഓഫീസിന് മുന്നില്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപി അവലോകന യോഗത്തിന് ശേഷമായിരുന്നു സംഭവം.