Asianet News MalayalamAsianet News Malayalam

ഫേസ്ബുക്കില്‍ ബിജെപി നേതാക്കളുടെ വിദ്വേഷ പോസ്റ്റുകള്‍: നടപടി സ്വീകരിക്കാത്തതില്‍ വിശദീകരണം തേടി

ബിജെപി നേതാക്കളുടെ ഫേസ്ബുക്കിലെ വിദ്വേഷ പോസ്റ്റുകള്‍ ഇടുന്ന നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ല, ഇതിന് ഫേസ്ബുക്കിലെ ഇന്ത്യന്‍ ചുമതലയുള്ളവര്‍ മറുപടി നല്‍കണമെന്ന് കോണ്‍ഗ്രസ്. നടപടി സ്വീകരിക്കാത്തതില്‍ ഐടി സംബന്ധിച്ച പാര്‍ലമെന്ററി സമിതി വിശദീകരണം തേടി.ബിജെപി നേതാക്കളില്‍ ചിലരുടെ വര്‍ഗീയ പരാമര്‍ശങ്ങളില്‍ നടപടി സ്വീകരിക്കാതെ ഇന്ത്യയിലെ ഫേസ്ബുക്കിന്റെ നയങ്ങളില്‍ വെള്ളംചേര്‍ക്കുന്നതായി അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 