ഉന്നാവ് ബലാത്സംഗക്കേസിൽ ബിജെപി എംഎൽഎ കുറ്റക്കാരനാണെന്ന് കോടതി

ഉന്നാവ് ബലാത്സംഗക്കേസിൽ ബിജെപി എംഎൽഎ കുൽദീപ് സെൻഗാർ കുറ്റക്കാരനാണെന്ന് ഡൽഹി തീസ് ഹസാരി കോടതി. 2017 ലായിരുന്നു പെൺകുട്ടി ക്രൂരമായ പീഡനത്തിനിരയായത്. 

Video Top Stories