മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാറിന് ഭൂരിപക്ഷമില്ലെന്ന് ബിജെപി, ഗവര്‍ണ്ണറെ കാണും

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാറിന് ഭൂരിപക്ഷമില്ലെന്നും ഉടന്‍ നിയമസഭാ സമ്മേളനം വിളിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി രംഗത്ത്. എക്‌സിറ്റ് പോളുകളുടെ ആവേശത്തിലാണ് സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള നീക്കം.
 

Video Top Stories