'അയ്യപ്പഭക്തന്മാരെ പ്രത്യേക വിഭാഗമായി കാണണം'; ശബരിമലയില്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് ബിജെപി എംപി


ശബരിമലയില്‍ ഭക്തന്മാരുടെ അവകാശം സംരക്ഷിക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് ബിജെപി എംപി മീനാക്ഷി ലേഖി.അയ്യപ്പ ഭക്തന്മാരെ പ്രത്യേക വിഭാഗമായി കാണണമെന്നും ശൂന്യവേളയില്‍ എംപി ആവശ്യപ്പെട്ടു.
 

Video Top Stories