Asianet News MalayalamAsianet News Malayalam

'കേരളത്തില്‍ നിന്ന് വരുന്നവരുടെ ഉദ്ദേശം വ്യക്തമല്ല'; വിദ്വേഷ പരാമര്‍ശവുമായി ബിജെപി എംപി ശോഭ കരന്തലജെ

മലയാളികള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബിജെപി എംപി ശോഭ കരന്തലജെ രംഗത്ത്. കര്‍ണ്ണാടകത്തിലേക്ക് വരുന്ന മലയാളികളെ സൂക്ഷിക്കണമെന്ന് പറഞ്ഞ അവര്‍, വാഹനങ്ങള്‍ പരിശോധിക്കണമെന്നും അനുയായികളോട് ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്നുള്ളവരുടെ ഉദ്ദേശം വ്യക്തമല്ലെന്നാണ് അവര്‍ പറയുന്നത്. കര്‍ണാടകത്തില്‍ മലയാളികളുടെ എണ്ണം കൂടുന്നത് അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 