100 ദിന കര്‍മ്മ പദ്ധതിയുമായി മോദി; നാല് ലക്ഷം ഒഴിവുകള്‍ നികത്തും

ബിജെപി പതിനേഴാം ലോക്‌സഭാ രൂപീകരണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.തൊഴിലില്ലായ്മ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കര്‍മ്മ പദ്ധതി നടപ്പിലാക്കുക
 

Video Top Stories