മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താന്‍ തന്ത്രം മെനഞ്ഞ് ബിജെപി


ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും താഴെയിറക്കാന്‍ ബിജെപി ശ്രമിക്കുന്നു. ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്തിയത് ശിവരാജ് സിങ്ങ് ചൗഹാന്‍ സംസ്ഥാനത്ത് അധികാരത്തില്‍ തിരിച്ചെന്നുമെന്ന രീതിയില്‍

Video Top Stories