മഹാരാഷ്ട്രയില്‍ പോരാട്ടം കൊഴുപ്പിച്ച് ബിജെപിയും സേനയും, ദുര്‍ബലമായി കോണ്‍ഗ്രസ്

മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസിനെയും പ്രതിപക്ഷ കക്ഷികളെയും ഏറെ പിന്നിലാക്കിയിരിക്കുകയാണ് ബിജെപി-ശിവസേന സഖ്യം. ശരദ് പവാറിന്റെ ഒറ്റയാള്‍ ചെറുത്തുനില്‍പ്പ് മാത്രമാണ് ഇതിനെതിരെ പ്രകടമായി കാണാനുള്ളത്.
 

Video Top Stories