യുപിയില്‍ ബിജെപിക്ക് മുന്‍തൂക്കം; കോണ്‍ഗ്രസ് രണ്ട് സീറ്റിലേക്കെന്ന് എക്‌സിറ്റ് പോളുകള്‍

യുപിയില്‍ മഹാസഖ്യം ബിജെപിയെ നേരിടുമ്പോഴും മുന്‍തൂക്കം ബിജെപിക്കെന്ന് കൂടുതല്‍ എക്‌സിറ്റ് പോളുകള്‍. കോണ്‍ഗ്രസ് രണ്ട് സീറ്റിലേക്ക് ഒതുങ്ങുമെന്നും ടുഡേയ്‌സ് ചാണക്യയുടെ എക്‌സിറ്റ് പോള്‍ ഫലം പറയുന്നു. എന്നാല്‍ കോണ്‍ഗ്രസ് യുപിയില്‍ മേല്‍ക്കൈ നേടുമെന്ന് പ്രവചിക്കുന്ന സര്‍വ്വേകളും ഉണ്ട്.
 

Video Top Stories