'വിവാദ എംഎൽഎയുടെ പിന്തുണ തൽക്കാലം വേണ്ട'; ഹരിയാനയിൽ ബിജെപി സർക്കാർ നാളെ സത്യപ്രതിജ്ഞ ചെയ്യും
ഹരിയാനയിൽ മനോഹർ ലാൽ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ നാളെ രണ്ട് മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. വിവാദ എംഎൽഎ ഗോപാൽ കണ്ഡെയുടെ പിന്തുണ തൽക്കാലം സ്വീകരിക്കേണ്ടതില്ലെന്നാണ് ബിജെപിയുടെ തീരുമാനം.