Asianet News MalayalamAsianet News Malayalam

കേന്ദ്രവും മമതയും നേര്‍ക്കുനേര്‍; ബിജെപി നുണകള്‍ പ്രചരിപ്പിക്കുന്നെന്ന് മമത ബാനര്‍ജി

ബംഗാളിലെ സംഘര്‍ഷങ്ങളില്‍ കേന്ദ്രം നടത്തുന്ന ഇടപെടലിനെതിരെ മമത ബാനര്‍ജി രംഗത്ത്.
 

ബംഗാളിലെ സംഘര്‍ഷങ്ങളില്‍ കേന്ദ്രം നടത്തുന്ന ഇടപെടലിനെതിരെ മമത ബാനര്‍ജി രംഗത്ത്. ബിജെപി ബംഗാളില്‍ മനപ്പൂര്‍വ്വം പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നു. ബംഗാളിനെ ഗുജറാത്താക്കാന്‍ അനുവദിക്കില്ലെന്നും മമത പറഞ്ഞു.