Asianet News MalayalamAsianet News Malayalam

ആറാം ഘട്ടം അടുക്കുമ്പോള്‍ രാജീവ് ഗാന്ധിയില്‍ കേന്ദ്രീകരിച്ച് ബിജെപി

ദില്ലിയിലും പഞ്ചാബിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സിഖ് കൂട്ടക്കൊല പ്രചാരണ വിഷയമാക്കുകയാണ് ബിജെപി . രാജീവ് ഗാന്ധിയെക്കുറിച്ച് സംസാരിക്കുന്ന മോദി റഫാലിലെ പങ്കിനെക്കുറിച്ച് പറയണമെന്ന് രാഹുല്‍ തിരിച്ചടിച്ചു