സര്‍ക്കാര്‍ അനുമതി ലംഘിച്ച് വെട്രിവേല്‍ യാത്ര തുടങ്ങി; ആര്‍ക്കും തടയാനാകില്ലെന്ന് ബിജെപി
സര്‍ക്കാര്‍ അനുമതി നിഷേധിച്ചിട്ടും തമിഴ്‌നാട്ടില്‍ വെട്രിവേല്‍ യാത്ര ആംരിഭിച്ച് ബിജെപി. ആര്‍ക്കും തടയാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി യാത്ര തുടങ്ങിയത്. വടംകെട്ടിയും മറ്റും യാത്രയെ തടയാന്‍ പൊലീസ് ശ്രമം നടത്തിയെങ്കിലും കൂടുതല്‍ പ്രവര്‍ത്തകരെത്തി വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തു.