രാമക്ഷേത്ര നിര്‍മ്മാണം ആദ്യം ബിഹാറിലും പിന്നെ ബംഗാളിലും ആയുധമാക്കാന്‍ ബിജെപി, പതറി പ്രതിപക്ഷം

രാമക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കമാകുമ്പോള്‍ ബിജെപി ലക്ഷ്യമിടുന്നത് സമ്പൂര്‍ണ്ണ മേധാവിത്വം. അടുത്ത വര്‍ഷം നടക്കുന്ന പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ വരെ അയോധ്യ സ്വാധീനമാവുമെന്നാണ് ബിജെപി കരുതുന്നത്. ബിജെപിയുടെ രാഷ്ട്രീയനീക്കം പ്രതിരോധിക്കുന്നതില്‍ പ്രതിപക്ഷ നിരയില്‍ ആശയക്കുഴപ്പം ദൃശ്യമാണ്.
 

Video Top Stories