Asianet News MalayalamAsianet News Malayalam

നിര്‍ണായക വഴിത്തിരിവ്: ബോയ്‌സ് ലോക്കര്‍ റൂമിലെ ഒരു പ്രൊഫൈല്‍ പെണ്‍കുട്ടിയുടേത്

ബോയ്‌സ് ലോക്കര്‍ റൂം വിവാദത്തില്‍ ഞെട്ടിക്കുന്ന പുതിയ വഴിത്തിരിവ്. പുറത്ത് വന്ന സ്‌നാപ് ചാറ്റ് സ്‌ക്രീന്‍ ഷോട്ടില്‍ ഒരു സന്ദേശം അയച്ചിരിക്കുന്ന വ്യാജ പ്രൊഫൈലിന് പിന്നില്‍ പെണ്‍കുട്ടിയാണെന്ന് കണ്ടെത്തിയതായി പൊലീസ് പറയുന്നു. ഒപ്പം പഠിക്കുന്ന പെണ്‍കുട്ടിയെ  ബലാത്സംഗം ചെയ്യണമെന്ന് സഹപാഠിക്ക് സന്ദേശം അയച്ച പ്രൊഫൈലിനു പിന്നില്‍ പെണ്‍കുട്ടിയെന്നാണ് കണ്ടെത്തല്‍. 