ബംഗാളില്‍ ബിജെപി ബന്ദിനിടെ ബോംബേറ്; രണ്ട് മരണം

ബംഗാളില്‍ ഒരാഴ്ചയായി തുടരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്ത ബന്ദിനിടെ ബോംബേറ്. രാത്രിയുണ്ടായ ബോംബേറില്‍ രണ്ട് പേര്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്കേറ്റു.
 

Video Top Stories