Asianet News MalayalamAsianet News Malayalam

കുഴല്‍ക്കിണര്‍ അപകടം: സമാന്തര കിണര്‍ നിര്‍മ്മാണം താത്കാലികമായി നിര്‍ത്തി

തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാനായി സമാന്തര കിണര്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തിവെച്ചു. കുഴിക്കുമ്പോള്‍ കാഠിന്യമേറിയ പാറക്കെട്ടുകള്‍ തടസമായതിനെ തുടര്‍ന്നാണ് നിര്‍ത്തിവെച്ചത്.
 
First Published Oct 28, 2019, 9:09 AM IST | Last Updated Oct 28, 2019, 9:09 AM IST