പാടാന്‍ പറഞ്ഞത് അത്ര ഇഷ്ടപ്പെട്ടില്ല; ഇതാ ഒരു കലിപ്പന്റെ പാട്ട്, വീഡിയോ കൗതുകമാകുന്നു
കുട്ടികളെയായാലും മുതിര്‍ന്നവരെയായാലും നിര്‍ബന്ധിച്ച് എന്തെങ്കിലും ചെയ്യിച്ചാല്‍ അത് മുഖത്ത് അറിയാം. സ്‌കൂള്‍ പരിപാടിയില്‍ ആക്ഷന്‍ സോംഗിന് പങ്കെടുക്കുന്ന ഒരു കുരുന്നിന്റെ വീഡിയോ കണ്ട് സോഷ്യല്‍മീഡിയയും പറയുന്നത് ഇതാണ്.