'മുല്ലപ്പള്ളി പരസ്യമായി മാപ്പ് പറയണം,പാര്‍ട്ടിയുടെ സംസ്‌കാരമിതോയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം':ബൃന്ദ കാരാട്ട്


ആരോഗ്യമന്ത്രി കെകെ ശൈലജയ്‌ക്കെതിരെയുള്ള മുല്ലപ്പള്ളിയുടെ പരാമര്‍ശത്തിന് എതിരെ സിപിഎം പോളിറ്റ്  ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഇങ്ങനെയൊരാളാണ് കേരളത്തിലെ കോണ്‍ഗ്രസ് അധ്യക്ഷനെന്നത് നാണക്കേടാണ്. ലോകം മുഴുന്‍ ആരോഗ്യമന്ത്രി ശൈലജയുടെ പ്രവര്‍ത്തനത്തെ അഭിനന്ദിക്കുന്നതിനിടയില്‍ ഇത്തരം പരാമര്‍ശം നടത്തിയതിന് പൊതുവായി മാപ്പ് പറയണമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
 

Video Top Stories