ഉത്തര്‍പ്രദേശിലെ ഹത്‌റാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി മരിച്ചു


പാടത്ത് പുല്ല് പറിക്കാന്‍ അമ്മയ്ക്ക് ഒപ്പം പോയ പെണ്‍കുട്ടിയെ തട്ടിക്കോണ്ട് പോയി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു


 

Video Top Stories