ബിഎസ്എഫ് ജവാന്മാര്‍ക്കൊപ്പം യോഗ അഭ്യസിച്ച് സേനയിലെ നായകളും; വൈറലായി വീഡിയോ

അന്താരാഷ്ട്ര യോഗാദിനത്തില്‍ ജമ്മുവില്‍ ബിഎസ്എഫിലെ നായകളും യോഗാഭ്യാസം നടത്തി. സാമൂഹ്യമാധ്യമങ്ങളില്‍ ഈ വീഡിയോ വൈറലായിരിക്കുകയാണ്.
 

Video Top Stories