മുംബൈയില്‍ നാല് നില കെട്ടിടം തകര്‍ന്നു; നാല്‍പ്പതോളം പേര്‍ കുടുങ്ങിക്കിടക്കുന്നു

മുംബൈയിലെ ഡോംഗ്രിയില്‍ നാല് നില കെട്ടിടം തകര്‍ന്നു. ദേശീയ ദുരന്തനിവാരണ സേനയും പൊലീസും സംയുക്തമായി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്.
 

Video Top Stories