Asianet News MalayalamAsianet News Malayalam

കൊടും മഴയിൽ മുങ്ങിത്താണ് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ്; ദൃശ്യങ്ങൾ കാണാം

കനത്ത മഴയിൽ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ താഴ്ന്ന പ്രദേശത്തുള്ള കെട്ടിടങ്ങളെല്ലാം ഭാഗികമായി മുങ്ങിയ നിലയിൽ. ഗംഗയിലെയും യമുനയിലെയും ജല നിരപ്പ് ഉയർന്നതോടെയാണ് ഈ പ്രദേശങ്ങളിൽ വെള്ളം കയറിയത്.

First Published Sep 19, 2019, 8:38 PM IST | Last Updated Sep 19, 2019, 8:38 PM IST