മുന്നറിയിപ്പില്ലാതെ ബസ് പെട്ടെന്ന് ഇടത്തേക്ക്; ചക്രങ്ങള്‍ക്കിടയിലേക്ക് വീണ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. കോയമ്പത്തൂരിലെ ഗാന്ധിപുരത്താണ് സംഭവം. ടൗണ്‍ ബസ് സ്റ്റാന്‍ഡിനു സമീപമെത്തിയപ്പോള്‍ മുന്നറിയിപ്പു നല്‍കാതെ ബസ് ഇടതുവശത്തേക്ക് തിരിക്കുകയായിരുന്നു. സ്‌കൂട്ടര്‍ ബസിന്റെ മുന്‍ ചക്രങ്ങള്‍ക്കിടയിലേക്ക് വീണു. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
 

Video Top Stories