കര്‍ണാടകത്തില്‍ 15 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നീട്ടിവെച്ചു
വിമത എംഎല്‍മാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി തീരുമാനം വന്നതിന് ശേഷം മാത്രമെ തെരഞ്ഞെടുപ്പ് ഉണ്ടാവുകയുള്ളു എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു