പൗരത്വം ചര്‍ച്ചയാകുന്ന നാട്ടില്‍ ചോദ്യചിഹ്നമായി സര്‍ക്കാര്‍ രേഖകളൊന്നുമില്ലാതെ തെരുവിലുറങ്ങുന്നവര്‍

പൗരത്വ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് രാജ്യതലസ്ഥാനം വേദിയാകുമ്പോള്‍ യാതൊരു സര്‍ക്കാര്‍ രേഖകളുമില്ലാതെ നിരവധി പേരുണ്ട് തെരുവില്‍. തല ചായ്ക്കാന്‍ കൂരയില്ലാതെ ഭിക്ഷയെടുത്തും കളിപ്പാട്ടങ്ങള്‍ വിറ്റും ജീവിതം തള്ളിനീക്കുകയാണ് ഇവര്‍.
 

Video Top Stories