പൗരത്വ പ്രതിഷേധം; അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ദില്ലിയില്‍ ഏറ്റുമുട്ടുന്നു

ഒരു ഇടവേളയ്ക്ക് ശേഷം പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി ദില്ലിയില്‍ വീണ്ടും പ്രതിഷേധം. വടക്കുകിഴക്കന്‍ ദില്ലിയിലാണ് സംഘര്‍ഷം നടക്കുന്നത്


 

Video Top Stories