പൗരത്വ ഭേദഗതിക്കെതിരെയുള്ള സമരം ദില്ലിയിലെ ജഫ്രബാദിലും; ഗതാഗതം തടസ്സപ്പെട്ടു

ഷഹീന്‍ബാഗിന് പിന്നാലെ പൗരത്വ ഭേദഗതിക്കെതിരെയുള്ള സമരം ദില്ലിയിലെ ജഫ്രാബാദിലും. ഭീം ആര്‍മിയുടെ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചാണ് ഉപരോധം തുടങ്ങിയത്.സമരത്തെ തുടര്‍ന്ന് പ്രധാന പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. മെട്രോ സ്‌റ്റേഷന്‍ താത്കാലികമായി അടച്ചു.
 

Video Top Stories