Asianet News MalayalamAsianet News Malayalam

പ്രതിഷേധം ഒഴിവാക്കാന്‍ ദില്ലിയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണം

പൗരത്വ നിയമ ഭേദഗതിക്കെതിരെ ദില്ലിയിലെ പ്രതിഷേധങ്ങള്‍ പൊലീസിന് നിയന്ത്രിക്കാനാകുന്നില്ല. റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെ നിയോഗിക്കാന്‍ നീക്കം