തദ്ദേശീയവാദമുയര്‍ത്തി അസമിലെ പ്രക്ഷോഭക്കാര്‍, സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് പ്രതിഷേധം

ദേശീയ പൗരത്വ നിയമഭേദഗതിയില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം തുടരുകയാണ്. അസമിലെ എല്ലാ ജില്ലകളിലും ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ സിനിമാതാരങ്ങളും സാമൂഹ്യപ്രവര്‍ത്തകരും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.
 

Video Top Stories