പത്തിലധികം വാഹനങ്ങള്‍ കത്തിച്ചു; പൗരത്വ നിയമ ഭേദഗതിക്കെതിരെ ദില്ലിയില്‍ വ്യാപക പ്രതിഷേധം

ജാമിയ മിലിയ സര്‍വകലാശാലക്ക് മുന്നിലെ പ്രതിഷേധത്തിലേക്ക് പുറത്തുനിന്നുള്ളവര്‍ നുഴഞ്ഞു കയറിയതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. തീ അണയ്ക്കാനായി എത്തിയ അഗ്നിശമനസേനയുടെ വാഹനങ്ങള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി
 

Video Top Stories