Asianet News MalayalamAsianet News Malayalam

അഞ്ചാം തവണയും മുഖ്യമന്ത്രി കസേര നോട്ടമിട്ട് നവീന്‍ പട്‌നായിക്; പാര്‍ട്ടിയിലെ ഉള്‍പ്പോര് തിരിച്ചടിയാകും

2000 മുതലുള്ള തെരഞ്ഞെടുപ്പുകളില്‍ നവീന്‍ പട്‌നായിക് അനായാസമായി വിജയിച്ചെങ്കിലും ഇത്തവണത്തെ പോരാട്ടം കടുപ്പമായിരിക്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മൂന്ന് എംപിമാരും നാല് എംഎല്‍എമാരും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതും പാര്‍ട്ടിക്ക് തിരിച്ചടിയാണ്. 