Asianet News MalayalamAsianet News Malayalam

ആന്ധ്രയിൽ ജനസേന സ്ഥാനാർത്ഥി വോട്ടിങ് യന്ത്രം എറിഞ്ഞുടച്ചു

വോട്ടിങ് യന്ത്രത്തിന്റെ തകരാറുകളെത്തുടർന്ന് ആന്ധ്രാപ്രദേശിൽ ജനസേനാ സ്ഥാനാർത്ഥി യന്ത്രം എറിഞ്ഞുടച്ചു. ആന്ധ്രയിലെ വിവിധ ഇടങ്ങളിൽ നിന്ന് വോട്ടിങ് യന്ത്രം പണിമുടക്കുന്നുവെന്ന പരാതി ഉയരുന്നുണ്ട്.  