പുല്‍വാമ മോഡല്‍ ആക്രമണത്തിന് ഭീകരര്‍ വീണ്ടും പദ്ധതിയിടുന്നതായി മുന്നറിയിപ്പ്

caution again on pulwama model attack in kashmir
Jun 16, 2019, 11:03 AM IST

അമേരിക്കയും പാകിസ്ഥാനുമാണ് ഇന്ത്യക്ക് ഭീകരാക്രമണത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. രഹസ്യാന്വേഷണ വിവരം പാകിസ്ഥാന്‍ ഇന്ത്യക്ക് കൈമാറിയതായി റിപ്പോര്‍ട്ട്. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് വിവരം കൈമാറിയത്
 

Video Top Stories